Surprise Me!

ടീം ഇന്ത്യ സൂക്ഷിച്ചോ, ഇത് മുന്നറിയിപ്പ്!! | Oneindia Malayalam

2018-06-04 260 Dailymotion

Afghanistan beat Bangladesh <br />ബെംഗളൂരുവില്‍ നടക്കാനിരിക്കുന്ന ടെസ്റ്റില്‍ കാര്യങ്ങള്‍ അത്ര എളുപ്പമാവില്ലെന്ന് ലോക ഒന്നാം നമ്പര്‍ ടീമായ ഇന്ത്യക്കു മുന്നറിയിപ്പ് നല്‍കി അഫ്ഗാനിസ്താന്‍. അട്ടിമറിവീരന്‍മാരായ ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ 45 റണ്‍സിന്റെ ആധികാരിക വിജയമാണ് അഫ്ഗാന്‍ ആഘോഷിച്ചത്.

Buy Now on CodeCanyon